"/> WEEKLY REVIEW ALL TYPES MEDIA: Shutter Malayalam Cinema Poster " ഷട്ടര്‍ " 2012 - 2013 - ABRA Films International

Wednesday, 20 February 2013

Shutter Malayalam Cinema Poster " ഷട്ടര്‍ " 2012 - 2013 - ABRA Films International

Shutter  Malayalam Cinema   Poster
Shutter  Malayalam Cinema   Poster

ABRA   Films  International
Director ,Screenplay   : a film by  Joy Mathew
Producation  : Saritha Ann Thomas
Cinematography   : Hari Nair
Editing   : Bijith  Bala
Sound    : Ranganath  Ravee
Music      :  Jacob  Panikkar  , Bibin   Samuel
Cast   :  Sreenivasan  , Lal  ,   Sajitha   Madathil  ,Vinay  Fort  ,   Premkumar   ,  Riya  Augustin


" ഷട്ടര്‍  " എന്ന്‍   സിനിമ  
മുന്നു   ആത്മാര്‍ത്ഥ      കുട്ടുകാരുടെ   കഥയാകുന്നു  " ഷട്ടര്‍  " സ്വപ്നപദ്ധതിയുമായി   അലഞ്ഞുനടക്കുന്ന   ചലച്ചിത്രകാരനായ  മനോഹരന്‍  [ ശ്രീനിവാസന്‍   ]  .  ഗള്‍ഫ്‌  പ്രവാസം   മതിയാക്കി   തിരിച്ചേ   നാട്ടില്‍   എത്തിയ   റഷീദ് [ ലാല്‍ ] .   കോഴിക്കോട്ടെ   ഒരു   സാധാരണ   ഓട്ടോ  ഡ്രൈവറായ  സുര്യന്‍   [  വിനയ്  ഫോര്‍ട്ട്‌ ]
തങ്ങളുടെ    പ്രശ്നങ്ങള്‍    തിരിച്ച അറിയുകയും   പരസ്പരം   സഹായിച്ച്   ജീവിക്കുന്നു .     സൗഹൃദം    എന്ന    അമൃതത്തെ    ഏങ്ങനെ  എന്ന്     പറയുവാന്‍    ഈ   ചിത്രത്തില്‍    ഉദ്ദേശിക്കുന്നു .   

മധ്യവര്‍ഗ്ഗ   മലയാളി     ജീവിതത്തിന്‍റെ     യാഥാര്‍ത്ഥങ്ങളെ    ചലച്ചിത്രകാരനായ  മനോഹരന്‍    കണ്ണിലുടെ  നോക്കി  കാണുന്നു . 

" ഷട്ടര്‍  " എന്ന്‍   സിനിമ       ഒരു   പകലും   രണ്ടു   രാത്രിയും    നിണ്ടു   നില്‍ക്കുന്ന    കഥ  ആണേ   ........ 


Tag :   Director ,Screenplay   : a film by  Joy Mathew
Producation  : Saritha Ann Thomas
Cinematography   : Hari Nair
Editing   : Bijith  Bala
Sound    : Ranganath  Ravee
Music      :  Jacob  Panikkar  , Bibin   Samuel
Cast   :  Sreenivasan  , Lal  ,   Sajitha   Madathil  ,Vinay  Fort  ,   Premkumar   ,  Riya  Augustin

No comments:

Post a Comment