|
Flat No.4B Malayalam Chithram
നവാഗതനായ കൃഷ്ണജിത് എസ് വിജയൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഫ്ലാറ്റ് നമ്പർ 4ബി'. അബിദ് അൻവരും സ്വർണ തോമസും നായികാനായകന്മാർ ആകുന്ന ഈ ചിത്രത്തിൽ സിദ്ധിക്ക്, ഇന്ദ്രൻസ്, ടി. ജി. രവി, ശ്രീജിത്ത് രവി, ലക്ഷ്മി ശർമ, സുനിൽ സുഗത, പുതുമുഖം റിയാസ് എം താജുദീൻ എന്നിവരും വേഷമിടുന്നു. തികച്ചും സാമൂഹിക പ്രസക്തിയുള്ള ഒരു കഥയാണ് ഈ ചിത്രം പറയുന്നത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് നൗഷാദ് ഷെരീഫ് |
Tag : Flat No.4B Malayalam Chithram ,Flat No.4B,Flat No.4B Malayalam Film
No comments:
Post a Comment